App Logo

No.1 PSC Learning App

1M+ Downloads

1961 ൽ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം വഴി ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തിരുന്ന രീതി മാറ്റി ഇലക്ട്രൽ കോളേജ് ഏർപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ?

A9-ാം ഭേദഗതി

B11-ാം ഭേദഗതി

C12-ാം ഭേദഗതി

D14-ാം ഭേദഗതി

Answer:

B. 11-ാം ഭേദഗതി

Read Explanation:

11-ാം ഭേദഗതി ചെയ്യപ്പെട്ട സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്


Related Questions:

2023 ലെ ജൈവ വൈവിധ്യ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

2003 ൽ കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ എം.എൽ.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നത് വരെ മന്ത്രിയായി നിയമിക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

The Constitution Amendment which is known as Mini Constitution :

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?