App Logo

No.1 PSC Learning App

1M+ Downloads
GST യുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏത് ?

A101-ാം ഭേദഗതി

B102-ാം ഭേദഗതി

C121-ാം ഭേദഗതി

D122-ാം ഭേദഗതി

Answer:

A. 101-ാം ഭേദഗതി


Related Questions:

ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?
' പഞ്ചവത്സര പദ്ധതി 'എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?