App Logo

No.1 PSC Learning App

1M+ Downloads
വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?

A49-ാം ദേദഗതി

B58-ാം ദേദഗതി

C61-ാം ദേദഗതി

D65-ാം ദേദഗതി

Answer:

C. 61-ാം ദേദഗതി

Read Explanation:

  • വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 വയസാക്കി കുറച്ചപ്പോൾ പ്രധാന മന്ത്രി -രാജീവ് ഗാന്ധി 
  • പ്രസിഡന്റ് -R .വെങ്കിട്ട രാമൻ 

Related Questions:

തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?
കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?
പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?
താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?
ലോകസഭാതെരഞ്ഞെടുപ്പിന് വേണ്ടി നമ്മുടെ രാജ്യത്തെ ജനസംഖ്യാനുപാതത്തില്‍ എത്ര നിയോജക മണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്?