App Logo

No.1 PSC Learning App

1M+ Downloads

2005 ൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നൽകുന്നത് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A102-ാം ഭേദഗതി

B100-ാം ഭേദഗതി

C98-ാം ഭേദഗതി

D93-ാം ഭേദഗതി

Answer:

D. 93-ാം ഭേദഗതി

Read Explanation:

93-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - മൻമോഹൻ സിംഗ് രാഷ്‌ട്രപതി - എ.പി.ജെ അബ്ദുൽ കലാം


Related Questions:

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തം ഒബിസി പട്ടിക തയ്യാറാക്കാനുള്ള അനുവാദം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏതാണ് ?

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ?

ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?

പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടു കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുമുള്ള ഭേദഗതിയിൽ പെടാത്തത് ഏത് ?