App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A12-ാം ഭേദഗതി

B1-ാം ഭേദഗതി

C10-ാം ഭേദഗതി

D7-ാം ഭേദഗതി

Answer:

D. 7-ാം ഭേദഗതി

Read Explanation:

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചത് 7-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.


Related Questions:

ഒബിസി പട്ടിക ബിൽ ഭരണഘടന ഭേദഗതി ബിൽ രാജ്യസഭാ പാസ്സാക്കിയത് എന്ന് ?
വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി ഏത്?
The 104th Amendment in 2019 is related to:

1985-ലെ 52 ആം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇത് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ടതാണ്.
  2. ഭരണഘടനയിൽ പത്താം ഷെഡ്യൂൾ ചേർത്തു .
  3. കൂറുമാറ്റത്തിന്റെ ചോദ്യം തീരുമാനിക്കുന്നത് വീടിന്റെ പ്രിസൈഡിംഗ് ഓഫീസറാണ്.
  4. ഒരു സ്വതന്ത്ര അംഗത്തിന് അദ്ദേഹം അധികാരമേറ്റ് തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്.
    1958 ലെ ഇന്ത്യ - പാക് ഉടമ്പടി പ്രകാരം ബെറുബാറി യൂണിയൻ (പശ്ചിമ ബംഗാൾ) എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?