Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വോട്ടിങ്ങ് പ്രായം 21 വയസ്സിൽനിന്നും 18 ആയി കുറച്ചു ഭരണഘടനാഭേദഗതി ഏത്?

A61-ാം ഭേദഗതി

B42-ാം ഭേദഗതി

C73-ാം ഭേദഗതി

D76-ാം ഭേദഗതി

Answer:

A. 61-ാം ഭേദഗതി

Read Explanation:

  • വോട്ടിങ്ങ് പ്രായം 21 വയസ്സിൽനിന്നും 18 ആയി കുറച്ചു ഭരണഘടനാഭേദഗതി - 61-ാം ഭേദഗതി

  • 1989 മാർച്ച് 28-ന് ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.

  • രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ സുപ്രധാന ഭേദഗതി കൊണ്ടുവന്നത്.

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.


Related Questions:

An Amendment to the Indian IT Act was passed by Parliament in
The Citizen Amendment Act passed by Government of India is related to ?
ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?
Which constitutional Amendament Panchayati Raj Institutions in India?
The 73rd Constitutional Amendment Act, 1992 is related to :