"ക്യാബിനറ്റ്" എന്ന വാക്ക് ഭരണഘടനയിൽ കൂട്ടിചേർത്ത ഭരണഘടനാഭേദഗതി ഏതാണ്?
A44-ാം ഭേദഗതി
B84-ാം ഭേദഗതി
C42-ാം ഭേദഗതി
D92-ാം ഭേദഗതി
Answer:
A. 44-ാം ഭേദഗതി
Read Explanation:
1978 ലെ 44 ആം ഭരണഘടനാ ഭേദഗതി പ്രകാരം രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എങ്കിൽ ക്യാബിനറ്റിന്റെ ലിഖിത രൂപത്തിൽ ഉള്ള ഉപദേശം (Written Recommendation )വേണം എന്ന ഭേദഗതി മൊറാർജി ദേശായി ഗവൺമെന്റ് കൊണ്ടുവന്നു.