Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസവും വനവും കൺകറൻ്റെ ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി :

A40

B42

C48

D49

Answer:

B. 42

Read Explanation:

  • 42  -ാം ഭേദഗതി 1976 
  • മിനി കോൺസ്റ്റിട്യൂഷൻ (ചെറു  ഭരണഘടനാ )എന്നറിയപ്പെടുന്ന ഭരണ ഘടന ഭേദഗതി 
  • 42  -ാം ഭേദഗതി വരുത്തിയത് ഏതു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് -സ്വരൺ സിംഗ് കമ്മിറ്റി 

Related Questions:

"മിനി കോൺസ്റ്റിട്യൂഷൻ' എന്നറിയപ്പെടുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയാണ് ?
ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകമായ ശൈലിയിൽ എഴുതിയത് ആരാണ് ?
ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്?

  1. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  2. പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
  3. ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കുക.
  4. വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.