വിദ്യാഭ്യാസം മൗലികാവകാശമാക്കാൻ ഏതു ഭരണഘടനാഭേദഗതിയാണ് ഉപയോഗിച്ചത്?A42-ാം ഭേദഗതിB73-ാം ഭേദഗതിC86-ാം ഭേദഗതിD101-ാം ഭേദഗതിAnswer: C. 86-ാം ഭേദഗതി Read Explanation: 2002-ലെ 86-ാം ഭരണഘടനാഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസം മൗലികാവകാശമായി അംഗീകരിച്ചത്.Read more in App