App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?

A326

B243

C324

D234

Answer:

C. 324

Read Explanation:

  • ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആർട്ടിക്കിൾ 324 ആണ്.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക .
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും അലവൻസുകളും മറ്റ് സേവന വ്യവസ്ഥകളും തീരുമാനിക്കുന്നത് ?
മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ 2019ൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?
ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?