Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?

Aഅനുഛേദം 243-I

Bഅനുഛേദം 280

Cഅനുഛേദം 315

Dഅനുഛേദം 324

Answer:

A. അനുഛേദം 243-I

Read Explanation:

സംസ്ഥാന ധനകാര്യ കമ്മീഷൻ (State Finance Commission)


  • 1992ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങളാൽ സ്ഥാപിതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ.
  • ഓരോ അഞ്ച് വർഷത്തിലും,ഒരു സംസ്ഥാനത്തിന്റെ ഗവർണർ, ഒരു ധനകാര്യ കമ്മീഷൻ രൂപീകരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243-I ശുപാർശ ചെയ്യുന്നു.
  • ഭരണഘടനയുടെ ആർട്ടിക്കിൾ 243 (Y) പ്രകാരം ധനകാര്യ കമ്മീഷൻ പഞ്ചായത്തുകളുടെ / മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും ഗവർണർക്ക് ശുപാർശകൾ നൽകുകയും ചെയ്യും.
  • സംസ്ഥാന ധനകാര്യ കമ്മിഷന്റെ എല്ലാ നിർദ്ദേശങ്ങളും  അതിന് അനുബന്ധമായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തുടർന്നുള്ള നടപടികളും ഗവർണർ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുന്നു.
  • കമ്മീഷന്റെ ഘടന, അതിലെ അംഗങ്ങളുടെ യോഗ്യത എന്നിവ സംസ്ഥാന നിയമനിർമ്മാണ സഭ നിർണയിക്കുന്നു.

Related Questions:

Who among the following served as the Chief Election Commissioner of India for the longest period?

Which of the following is not work of the Comptroller and Auditor General?   

  1. He submits the reports related to central government to the President of India.   
  2. He protects the Consolidated Fund of India.   
  3. He submits audit reports of the state governments to the president of India.  
  4. He audits all the institutions which receive fund from the central government. 
Which of the following is a constitutional body?
യു.പി.എസ്.സി യുടെ ആദ്യ ചെയർമാൻ ആര് ?

CAG-യുടെ നിയമനവും നീക്കം ചെയ്യലും സംബന്ധിച്ച പ്രസ്താവനകൾ:

  1. CAG-യെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

  2. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുപോലെ ഇംപീച്ച്മെൻ്റ് നടപടിയിലൂടെ മാത്രമേ CAG-യെ നീക്കം ചെയ്യാൻ സാധിക്കൂ.

  3. CAG-യുടെ ശമ്പളം 2,50,000 രൂപയാണ്.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?