ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന
ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
A58
B57
C56
D55
A58
B57
C56
D55
Related Questions:
ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.
i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്സ് ഒഫിഷ്യോ' ചെയർമാനാണ്.
ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.
iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.