അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
A76
B148
C151
D165
A76
B148
C151
D165
Related Questions:
CAG പദവിയുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള പ്രസ്താവനകൾ ശ്രദ്ധിക്കുക:
ഇന്ത്യയിലെ ആദ്യത്തെ CAG വി. നരഹരി റാവു ആയിരുന്നു.
CAG ആയ ശേഷം കേരള ഗവർണറായ വ്യക്തിയാണ് ഗിരീഷ് ചന്ദ്ര മുർമു.
ഗിരീഷ് ചന്ദ്ര മുർമു ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശത്തിൻ്റെ ആദ്യ ലെഫ്റ്റനൻ്റ് ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?