Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി സ്ഥാപിക്കുന്നതിന് അടിസ്ഥാനമായ ഭരണഘടനാ വകുപ്പ് ?

Aആർട്ടിക്കിൾ 124

Bആർട്ടിക്കിൾ 125

Cആർട്ടിക്കിൾ 126

Dആർട്ടിക്കിൾ 128

Answer:

A. ആർട്ടിക്കിൾ 124


Related Questions:

ഭരണഘടനയുടെ ഏത് പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ്ഗാന്ധി വധക്കേസില്‍ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത് ?
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?
രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ ശമ്പളം എത്ര ?
റിട്ടുകളെ കുറിച്ചുള്ള പദങ്ങൾ ഏതു ഭാഷയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?