App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്?

Aആർട്ടിക്കിൾ 123

Bആർട്ടിക്കിൾ 124

Cആർട്ടിക്കിൾ 125

Dആർട്ടിക്കിൾ 126

Answer:

B. ആർട്ടിക്കിൾ 124

Read Explanation:

  • ഇന്ത്യയുടെ പരമോന്നത കോടതി - സുപ്രീംകോടതി

  • ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ/ കാവൽക്കാരൻ - സുപ്രീംകോടതി

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28


Related Questions:

കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക
ബാലവേല നിരോധന നിയമം പാസ്സാക്കിയത്?
സുപ്രീകോടതി നിലവിൽ വന്നത്?
നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്
നിയമ വാഴ്ച എന്ന ആശയം ജനകീയമാക്കിയത് ആര്?