App Logo

No.1 PSC Learning App

1M+ Downloads
ഒരാളെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

Aഅനുഛേദം 21

Bഅനുഛേദം 22

Cഅനുഛേദം 19

Dഅനുഛേദം 26

Answer:

B. അനുഛേദം 22

Read Explanation:

  • നിയമ വിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു 
  • ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭാരണഘടന വകുപ്പ് -അനുച്ഛേദം 22 

Related Questions:

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
Right to Education comes under the Act
നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ വകുപ്പേത്?
"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?