ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?Aഅനുച്ഛേദം 343Bഅനുച്ഛേദം 344Cഅനുച്ഛേദം 345Dഅനുച്ഛേദം 346Answer: A. അനുച്ഛേദം 343 Read Explanation: ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് ഹിന്ദി , ക്ലാസിക്കൽ ഭാഷ പദവി ലഭിക്കാത്ത ഒരു ഭാഷയും കൂടിയാണ് ഹിന്ദിRead more in App