App Logo

No.1 PSC Learning App

1M+ Downloads
തൊഴിലിനെയും ജോലിയേയും കുറിച്ചുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനാ ലിസ്റ്റ് ഏതാണ്?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറന്റ് ലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

C. കൺകറന്റ് ലിസ്റ്റ്

Read Explanation:

പ്രധാന വിഷയങ്ങൾ:

യൂണിയൻ ലിസ്റ്റ്

  • പ്രതിരോധം
  • വിദേശകാര്യം
  • ആണവോർജം
  • പൗരത്വം
  • ലോട്ടറിസ്
  • സെൻസസ്
  • സിബിഎ
  • ആദായ നികുതി

 

  1. സ്റ്റേറ്റ് ലിസ്റ്റ്:
  • സംസ്ഥാനത്തിന് പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ
  • ആശയം കടം വാങ്ങിയത് : കാനഡയിൽ നിന്ന്
  • നിയമ നിർമാണം : സംസ്ഥാന ഗവൺമെന്റ്
  • വിഷയങ്ങളുടെ എണ്ണം തുടക്കത്തിൽ : 66
  • നിലവിൽ വിഷയങ്ങളുടെ എണ്ണം : 59
  • പ്രധാന വിഷയങ്ങൾ:
  • ക്രമസമാധാന പരിപാലനം
  • പോലീസ്
  • ജയിൽ
  • കൃഷി
  • ജലസേചനം
  • മത്സ്യബന്ധനം
  • മൃഗ സംരക്ഷണം
  • മദ്യം

 

  1. കൺകറണ്ട് ലിസ്റ്റ്:
  • കേന്ദ്രത്തിനും സംസ്ഥാനത്തിനും, പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ
  • ആശയം കടം വാങ്ങിയത് : ഓസ്ട്രേലിയയിൽ നിന്ന്
  • നിയമ നിർമ്മാണം : കേന്ദ്ര ഗവൺമെന്റും, സംസ്ഥാന ഗവൺമെന്റും
  • കേന്ദ്ര നിയമവും, സംസ്ഥാന നിയമവും യോജിക്കാതെ വന്നാൽ, പ്രാബല്യത്തിൽ വരുന്നത് : കേന്ദ്ര നിയമം

 പ്രധാന വിഷയങ്ങൾ:

  • വിദ്യാഭ്യാസം
  • വനം
  • വന്യജീവി സംരക്ഷണം
  • അളവുകളും, തൂക്കങ്ങളും
  • കോടതികളുടെ ഭരണം
  • കുടുംബാസൂത്രണം
  • സാമ്പത്തിക ആസൂത്രണം

 

അവശിഷ്ട അധികാരം (Residuary Power):

  • ലിസ്റ്റുകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ, നിയമ നിർമ്മാണം നടത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ അധികാരം
  • ആശയം കടം വാങ്ങിയത് : കാനഡയിൽ നിന്ന്
  • Article : 248

 

 

 


Related Questions:

Kudumbasree literally means :
2025-26 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?
Under VAMBAY the Dwelling Unit shall be registered in the name of :
"നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു ?
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?