App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?

Aവകുപ്പ് 203

Bവകുപ്പ് 340

Cവകുപ്പ് 343

Dവകുപ്പ് 341

Answer:

C. വകുപ്പ് 343

Read Explanation:

The article 343, point 1, specifically mentions that, "The official language of the Union shall be Hindi in Devnagari script.


Related Questions:

ഭരണഘടനയുടെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്?
ഭരണഘടന നിലവിൽ വന്നപ്പോൾ അംഗീകരിച്ച ഭാഷകളുടെ എണ്ണം എത്ര ?
പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നല്കാൻ ശുപാർശ ചെയ്ത കമ്മിറ്റി
കൊങ്കിണി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ ഏതാണ് ?