Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?

Aതെരഞ്ഞെടുക്കാനുള്ള അവകാശം

Bകേൾക്കാനുള്ള അവകാശം

Cചൂഷണത്തിനുള്ള അവകാശം

Dപരിഹാരം തേടാനുള്ള അവകാശം

Answer:

C. ചൂഷണത്തിനുള്ള അവകാശം

Read Explanation:

പഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഉറപ്പു നൽകുന്ന അവകാശങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം കേൾക്കാനുള്ള അവകാശം പരിഹാരം തേടാനുള്ള അവകാശം


Related Questions:

ഉപഭോക്താവിന് പരാതി നൽകുവാൻ കഴിയുന്ന സാഹചര്യങ്ങൾ:
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?