'ഫിയോഡുകൾ' കാണപ്പെടുന്ന ഭൂഖണ്ഡമേത് ?Aയൂറോപ്പ്Bആസ്‌ട്രേലിയCവടക്കേ അമേരിക്കDതെക്കേ അമേരിക്കAnswer: A. യൂറോപ്പ് Read Explanation: ഫിജോർഡുകൾ അഥവാ ഫിയോഡുകൾ യൂറോപ്പിന്റെ വടക്കൻ തീരങ്ങളിലെ ചില ഭാഗങ്ങൾ ഫിജോർഡുകൾ അഥവാ ഫിയോഡുകളാൽ സമ്പന്നമാണ്.സാധാരണയായി ഹിമാനികളുടെ പ്രവർത്തനത്താൽ രൂപപ്പെടുന്നതാണിവ.പർവതങ്ങളാൽ ചുറ്റപ്പെട്ടതോ, കുത്തനെയുള്ള ചെരിവുകൾക്കിടയിലുള്ളതോ ആയ ഇടുങ്ങിയ കടൽത്തീരങ്ങളാണ് ഫിയോഡുകൾ. Read more in App