App Logo

No.1 PSC Learning App

1M+ Downloads
ആൽപ്‌സ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

Aആഫ്രിക്ക

Bആസ്‌ട്രേലിയ

Cഏഷ്യ

Dയൂറോപ്പ്

Answer:

D. യൂറോപ്പ്


Related Questions:

ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന വൻകര?
മത്സ്യബന്ധനത്തിന് വളരെ അനുയോജ്യമായ ഭൂമിശാസ്‌ത്ര സവിശേഷതകളുള്ള ഭൂഖണ്ഡം ഏത് ?
കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
രണ്ട് അർദ്ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂഖണ്ഡം ഏത് ?
ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ഏത് ?