ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും ചെറിയ രാജ്യവും ഉൾക്കൊള്ളുന്ന വൻകര?Aഏഷ്യBസൗത്ത് അമേരിക്കCആഫ്രിക്കDയൂറോപ്പ്Answer: D. യൂറോപ്പ് Read Explanation: ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയും (Russia) ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയും (Vatican City) ഉൾപ്പെടുന്ന വൻകര യൂറോപ്പ് ആണ്വലിപ്പത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്പിന്റെ സ്ഥാനം.യൂറോപ്പിൽ 50-ൽ അധികം രാജ്യങ്ങളുണ്ട്യൂറോപ്പ് വൻകരയുടെ വടക്ക് ആർട്ടിക് സമുദ്രവും, പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രവും, തെക്ക് മെഡിറ്ററേനിയൻ കടലും അതിരുകളായി വരുന്നു. യുറൽ പർവതനിരകളും യുറൽ നദിയും കാസ്പിയൻ കടലും കോക്കസസ് പർവതനിരകളും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്നത്. Read more in App