App Logo

No.1 PSC Learning App

1M+ Downloads
ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപംകൊണ്ട വൻകര?

Aഏഷ്യ

Bആഫ്രിക്ക

Cസൗത്ത് അമേരിക്ക

Dയൂറോപ്പ്

Answer:

D. യൂറോപ്പ്


Related Questions:

പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
ഭൂഖണ്ഡങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വടക്കേ അമേരിക്കയുടെ സ്ഥാനം എത്ര ?
കാൽവിനിസം പിറവികൊണ്ട വൻകര?
ഏറ്റവും കുറവ് ഭാഷകളുള്ള വൻകര?
ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏത് ?