Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും കൂടുതൽ സ്ഥിരാംഗങ്ങൾ രക്ഷാസമിതിയിൽ ഉള്ളത് ഏത് ഭൂഖണ്ഡത്തിൽ നിന്നുമാണ്?

Aഏഷ്യ

Bആഫ്രിക്ക

Cയൂറോപ്പ്

Dസൗത്ത് അമേരിക്ക

Answer:

C. യൂറോപ്പ്


Related Questions:

'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം ഏത് ?
ആഫ്രിക്കയെ യൂറോപ്പിൽ നിന്ന് വേർപെടുത്തുന്ന കടലിടുക്ക് ഏത് ?
എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം ഏത് ?
ലോകമഹായുദ്ധങ്ങൾ പ്രധാന വേദിയായ വൻകര?