Challenger App

No.1 PSC Learning App

1M+ Downloads
' മാനവികതയുടെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?

Aആഫ്രിക്ക

Bഏഷ്യ

Cവടക്കേ അമേരിക്ക

Dതെക്കേ അമേരിക്ക

Answer:

A. ആഫ്രിക്ക


Related Questions:

കാൽവിനിസം പിറവികൊണ്ട വൻകര?
താഴെ പറയുന്നവയിൽ അന്റാർട്ടിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ഓഷ്യാനിയ എന്ന പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
ലോകമഹായുദ്ധങ്ങൾ ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ച വൻകര?
എൽസ് വർത്ത് തടാകം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?