Challenger App

No.1 PSC Learning App

1M+ Downloads
മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡം ഏത് ?

Aആഫ്രിക്ക

Bഅന്റാർട്ടിക്ക

Cയൂറോപ്പ്

Dതെക്കേ അമേരിക്ക

Answer:

C. യൂറോപ്പ്

Read Explanation:

  • യൂറോപ്പ് ഭൂഖണ്ഡം മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു,
  • വടക്ക് ബാരന്റ്സ് കടൽ, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം, തെക്ക് മെഡിറ്ററേനിയൻ കടൽ എന്നിങ്ങനെ മൂന്ന് സമുദ്രങ്ങൾ യൂറോപ്പിന് ചുറ്റും സ്ഥിതി ചെയ്യുന്നു.

Related Questions:

താഴെ പറയുന്നവയിൽ ആഫ്രിക്കയിലെ പ്രധാന നദി അല്ലാത്തത് ഏത് ?
ഭൂമിയുടെ ചെറുപതിപ്പ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
യൂറോപ്പിലെ പുതപ്പ് എന്നറിയപ്പെടുന്നത്?
ആഫ്രിക്കയിലെ ആദ്യ ഹൈ സ്‌പീഡ്‌ റെയിൽ ലൈൻ നിലവിൽ വന്ന രാജ്യം ?