Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധ ഗോളത്തിലായിരുന്നപ്പോൾ ഇന്ത്യൻ ഫലകത്തിൽ ഉൾപ്പെട്ട വൻകരകൾ?

Aഉപദ്വീപീയ ആഫ്രിക്കയും അന്റാർട്ടിക്കയും

Bഉപദ്വീപീയ ഇന്ത്യയും ആസ്‌ത്രേലിയൻ വൻകരയും

Cഅന്റാർട്ടികയും ആഫ്രിക്കയും

Dലക്ഷദ്വീപുസമൂഹവും ഇന്ത്യൻ ദ്വീപുകളും

Answer:

B. ഉപദ്വീപീയ ഇന്ത്യയും ആസ്‌ത്രേലിയൻ വൻകരയും

Read Explanation:

ഹിമാലയത്തിന്റെ രൂപീകരണം ഏകദേശം 150-160 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഉപദ്വീപീയ ഇന്ത്യയും ആസ്‌ത്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ദക്ഷിണാർദ്ധ ഗോളത്തിലായിരുന്നു. പിന്നീട് ഇത് വടക്കോട്ടു നീങ്ങി യൂറേഷ്യൻ ഫലകത്തിനടുത്തു വന്നപ്പോൾ ഈ രണ്ടു ഫലകങ്ങളുടെയും ഇടയിൽ നിലകൊണ്ടിരുന്ന ടെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്നുവരാൻ തുടങ്ങി . അങ്ങനെയാണ് ഹിമാലയ പർവ്വതം രൂപം കൊണ്ടത്


Related Questions:

സിവാലിക് പർവ്വതനിരയുടെ വീതി ?
ഏത് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്നാണ് ഹിമാലയ പർവതം രൂപം കൊണ്ടത്?
ഹിമാദ്രിയുടെ സമുദ്ര നിരപ്പിൽ നിന്നുമുള്ള ഉയരം?
ഹിമാചൽ പർവ്വത നിര സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരം ?
ടിബറ്റൻ പീഠഭൂമിയുടെ ഏത് ഭാഗത്തായാണ് ഹിമാലയം സ്ഥിതി ചെയ്യുന്നത് ?