Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാഗമായ പവിഴ ദ്വീപ് ഏത്?

Aമാലി ദ്വീപ്

Bമഡഗാസ്കർ ദ്വീപ്

Cആൻഡമാൻ ദ്വീപ്

Dലക്ഷ ദ്വീപ്

Answer:

D. ലക്ഷ ദ്വീപ്


Related Questions:

കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക :

  1. അറ്റ്ലാൻറിക് സമുദ്രം - ഹരിക്കെയ്ൻ കത്രീന
  2. ចൈന കടൽ - വില്ലി വില്ലീസ് മോക്ക
  3. ഇന്ത്യൻ മഹാസമുദ്രം - സൈക്സോൺ ബിപർജോയ്
    The Jarawas was tribal people of
    The Kavaratti Island is a part of which Union Territory/Territories of India?
    ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹം കാണപ്പെടുന്നത്