Challenger App

No.1 PSC Learning App

1M+ Downloads
നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?

Aകൊച്ചി

Bതിരുവനന്തപുരം

Cകൊല്ലം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം

Read Explanation:

• വാഹന പാർക്കിങ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് • സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലാണ് സംവിധാനം ഉൾപ്പെടുത്തിയത്


Related Questions:

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?
ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?
കേരള സർക്കാരിന്റെ കൊറോണ ഹെൽപ്പ് ലൈൻ ദിഷയുടെ ടോൾ ഫ്രീ നമ്പർ എത്ര?
2025 ലെ കേരള ഏവിയേഷൻ സമ്മിറ്റ് വേദി ?
ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?