Challenger App

No.1 PSC Learning App

1M+ Downloads
കർത്താപൂർ ഇടനാഴി ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ?

Aഇന്ത്യ - ബംഗ്ലാദേശ്

Bഇന്ത്യ - ചൈന

Cഇന്ത്യ - പാകിസ്ഥാൻ

Dഇന്ത്യ - നേപ്പാൾ

Answer:

C. ഇന്ത്യ - പാകിസ്ഥാൻ


Related Questions:

ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന അയൽ രാജ്യം?
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?
ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ ഏതാണ് ?
ബാമിയാൻ ബുദ്ധപ്രതിമകൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായ ഏക രാജ്യം ?