App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്സ്‌പോർട്ട് ഉള്ള രാജ്യങ്ങളിൽ ഒന്നാമത് നിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ആണ് ?

Aഫ്രാൻസ്, ജർമനി

Bഇറ്റലി, സ്പെയിൻ

Cജപ്പാൻ, സിംഗപ്പൂർ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

• ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ,സ്പെയിൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 194 രാജ്യങ്ങളിൽ വിസാ രഹിത പ്രവേശനം അനുവദനീയമാണ് • സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം - 80 • നിലവിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 62 രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാം


Related Questions:

What is the range of values for the Human Development Index?
When was the first Human Development Report published by the UNDP?
നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻഡ് ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏത് ?