Challenger App

No.1 PSC Learning App

1M+ Downloads
അനാക്രമണ സന്ധിയിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെ ?

Aഅമേരിക്കയും ബ്രിട്ടനും

Bസോവിയറ്റ് യൂണിയനും ജർമനിയും

Cഇറ്റലിയും ഫ്രാൻസും

Dസെർബിയയും ജപ്പാനും

Answer:

B. സോവിയറ്റ് യൂണിയനും ജർമനിയും


Related Questions:

NATO ആരുടെ നേതൃത്വത്തിലായിരുന്നു ?
താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?
ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത് ?
അനാക്രമണ സന്ധി ലംഘിച്ചു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷം ഏത് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?