App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻറെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയിട്ടാണ് "ജൂഡിത്ത് സുമിൻവ ടുലുക" നിയമിതയായത് ?

Aലക്സംബർഗ്

Bഗയാന

Cകോംഗോ

Dറുവാണ്ട

Answer:

C. കോംഗോ

Read Explanation:

• മധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് കോംഗോ • കോംഗോയുടെ മുൻ ആസൂത്രണ വകുപ്പ് മന്ത്രി ആയിരുന്ന വ്യക്തിയാണ് ജൂഡിത്ത് സുമിൻവ ടുലുക


Related Questions:

Which country is known as the Land of Thunder Bolt?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് ഏതാണ്?
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ട് ആര്?
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :
Who was appointed as the new Prime Minister of Italy recently ?