App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ A I മന്ത്രിയെ നിയമിച്ച രാജ്യം?

Aഅമേരിക്ക

Bഅൽബേനിയ

Cസിംഗപ്പൂർ

Dഐസ്‌ലാൻഡ്

Answer:

B. അൽബേനിയ

Read Explanation:

  • മന്ത്രിയുടെ പേര് -ഡിയേല

  • അൽബേനിയൻ ഭാഷയിൽ ഡിയേല എന്ന വാക്കിനർത്ഥം - സൂര്യൻ


Related Questions:

ലോകത്തിൽ ആദ്യമായി കുടുംബകോടതി നിലവിൽ വന്ന രാജ്യം ഏത്?
The first Democracy in the world:
ലോകത്തിൽ ആദ്യമായി എഴുതപ്പെട്ട ദൃഢ ഭരണഘടന?
The first country to send a man to the moon?
അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ലോകത്തിലെ ആദ്യ വനിത?