App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ അഞ്ചാമത്തെ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cറഷ്യ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ രാജ്യങ്ങൾ - ഇന്ത്യ, ചൈന, യു എസ് എ , സോവിയറ്റ് യൂണിയൻ • ജപ്പാൻറെ ചാന്ദ്ര ദൗത്യത്തിൻറെ പേര് - സ്ലിം • സ്ലിം (SLIM) - സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ ) • പേടകം ചന്ദ്രനിൽ ഇറങ്ങിയത് - 2024 ജനുവരി 19


Related Questions:

ബഹിരാകാശത്ത് എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയത് ഏത് രാജ്യത്തെ ശാസ്ത്രജ്ഞരാണ് ?
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?