Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്റിൽ മൂന്നാം സ്ഥാനത്തു വന്ന രാജ്യം ?

Aമലേഷ്യ

Bപാകിസ്ഥാൻ

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• 2023 ലെ ഏഷ്യൻ പുരുഷ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ കിരീടം നേടിയത് - ഇന്ത്യ • റണ്ണറപ്പ് - മലേഷ്യ • ടൂർണമെൻ്റെ വേദി - ചെന്നൈ (ഇന്ത്യ)


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കായിക കേരളത്തിന്റെ പിതാവ് ?
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?
69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?
മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ് ഇന്ത്യൻ സൂപ്പർലീഗിലെ ഏത് ടീമിലാണ് ലയിച്ചത് ?