App Logo

No.1 PSC Learning App

1M+ Downloads

വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?

Aഓസ്ട്രേലിയ

Bഅർജൻറീന

Cചൈന

Dയുഎസ് എ

Answer:

B. അർജൻറീന

Read Explanation:

വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ലോകത്തെ ഏഴാം സ്ഥാനമാണ്. ഇന്ത്യക്ക് തൊട്ടുമുന്നിൽ ഓസ്ട്രേലിയ ആണ്.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?

നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

കരിമ്പ് ജ്യൂസ് ദേശീയ പാനീയമായി തിരഞ്ഞെടുത്ത രാഷ്ട്രം?

ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത് ?

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?