App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?

Aചൈന

Bഇന്ത്യ

Cഇൻഡോനേഷ്യ

Dഈജിപ്ത്

Answer:

A. ചൈന

Read Explanation:

• ശ്വാസകോശത്തെയും ശ്വസന വ്യവസ്ഥയെയും ബാധിക്കുന്ന വൈറസ് • കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ബാധിക്കുന്നു • രോഗകാരി - ഹ്യുമൻ മെറ്റന്യുമോ വൈറസ് • രോഗലക്ഷണങ്ങൾ - ചുമ, ജലദോഷം, പനി, തുമ്മൽ • ആദ്യമായി കണ്ടെത്തിയത് - 2001


Related Questions:

പുതിയ തിരഞ്ഞെടുപ്പ് നിയമ പ്രകാരം രജിസ്റ്റർ ചെയ്തില്ല എന്ന കാരണത്താൽ 40 രാഷ്ട്രീയ പാർട്ടികളെ പിരിച്ചുവിട്ടത് ഏത് രാജ്യത്തെ പട്ടാള ഭരണകൂടമാണ് ?
2023 ൽ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച രാജ്യം ഏത് ?
ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?
അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?