2024 ഏപ്രിലിൽ "മെർസ്" രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
Aസൗദി അറേബ്യ
Bയു എസ് എ
Cഇന്ത്യ
Dപാക്കിസ്ഥാൻ
Answer:
A. സൗദി അറേബ്യ
Read Explanation:
• മെർസ് - മിഡിൽഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (Middle East Respiratory Syndrome )
• ആദ്യമായി രോഗം കണ്ടെത്തിയത് - 2012 (സൗദി അറേബ്യ)
• കോവിഡ്-19 ന് കാരണമാകുന്ന സാർസ് കോവ്-2 വൈറസിനോട് സാമ്യമുള്ള വൈറസ്
• വവ്വാലിലിൽ നിന്നും ഒട്ടകങ്ങളിൽ നിന്നും രോഗം പകരുന്നു