App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?

Aയു എസ് എ

Bചൈന

Cഫ്രാൻസ്

Dഇക്വഡോർ

Answer:

A. യു എസ് എ

Read Explanation:

• കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാണിച്ചാണ് യു എസ് എ യുടെ പിന്മാറ്റം • ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട അമേരിക്കൻ പ്രസിഡൻ്റ് - ഡൊണാൾഡ് ട്രംപ്


Related Questions:

Which of the following country has the highest World Peace Index ?
2025 ഏപ്രിലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായ ഷഹീദ് രജായ്(Shahid Rajaee) തുറമുഖം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം ഏതാണ് ?
41 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ച യൂറോപ്യൻ രാജ്യം ?
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ?