Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് 2023 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?

Aഗ്രീൻലാൻഡ്

Bഐസ്‌ലാൻഡ്

Cഫിൻലൻഡ്‌

Dഅയർലൻഡ്

Answer:

B. ഐസ്‌ലാൻഡ്

Read Explanation:

• 14 മണിക്കൂറിനിടയിൽ 800 ഭൂചലനങ്ങൾ ആണ് ഉണ്ടായത് • ഭൂചലനം റിപ്പോർട്ട് ചെയ്‌ത പ്രദേശം - റെയ്ജാൻസ് ഉപദ്വീപ്


Related Questions:

താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്?
ഉത്തരധ്രുവത്തിനടുത്തുള്ള ഈ ദ്വീപ് പ്രദേശം ഡെൻമാർക്കിൻ്റെ അധീനതയിലുള്ള അർദ്ധസ്വയംഭരണ മേഖലയാണ്. സിംഹഭാഗവും വർഷംമുഴുവൻ മഞ്ഞ് മൂടി കിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷിതത്തിന് ഈ മേഖല നിർണ്ണായകമാണ്. ഇത് കാരണമാണ് പ്രസിടണ്ട് ഡൊണാൾഡ് ട്രംപ് ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി ശ്രമിക്കുന്നത്.ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് പ്രദേശത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്?
Which of the following country has the highest World Peace Index ?
Which of the following is a City in Germany ?
Who introduced the name 'Pakistan'?