Challenger App

No.1 PSC Learning App

1M+ Downloads
ബ്ലേയ്സ്‌ പാസ്‌ക്കൽ ഏതു രാജ്യക്കാരൻ ആയിരുന്നു ?

Aഫ്രാൻസ്

Bഇറ്റലി

Cഗ്രീസ്

Dഈജിപ്റ്റ്

Answer:

A. ഫ്രാൻസ്

Read Explanation:

Note:

  • റോബർട്ട് ബോയിൽ - ബ്രിട്ടൻ
  • ജാക്വസ് ചാൾസ് - ഫ്രാൻസ് 
  • ഗലീലിയോ ഗലീലി - ഇറ്റലി
  • അവോഗാദ്രോ - ഇറ്റലി

 


Related Questions:

ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം:
ആർക്കിമെഡീസ് വധിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?
ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?
ഉപ്പ് വെള്ളത്തിന്റെ സാന്ദ്രത :
ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?