App Logo

No.1 PSC Learning App

1M+ Downloads
ആമുഖം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്ന രാജ്യം?

Aഅമേരിക്ക

Bബ്രിട്ടൻ

Cഓസ്ട്രേലിയ

Dസൗത്ത് ആഫ്രിക്ക

Answer:

A. അമേരിക്ക

Read Explanation:

  • ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചത് -കെ .എം  മുൻഷി 
  • ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -എൻ .എ ഫൽക്കി വല
  •  ഭരണഘടനയുടെ കീനോട്ട്-ഏർണെസ്റ് ബർക്കർ 
  • ഭരണഘടനയുടെ ആത്മാവ് ,താക്കോൽ -ജവഹർലാൽ നെഹ്‌റു

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?
'ഇന്ത്യൻ ഭരണഘടനയുടെ രത്നം' എന്നറിയപ്പെടുന്നത് ?
ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?
ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

"ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?

  1. പണ്ഡിറ്റ്താക്കൂർദാസ്
  2. ജവാഹർലാൽ നെഹ്‌റു
  3. ജസ്റ്റിസ് ഹിദായത്തുള്ള
  4. ഇവരാരുമല്ല