App Logo

No.1 PSC Learning App

1M+ Downloads
വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?

Aഇന്ത്യ

Bഅമേരിക്ക

Cചൈന

Dറഷ്യ

Answer:

C. ചൈന

Read Explanation:

  • •തെക്കുപടിഞ്ഞാറൻ ചൈനയിലെ യൂനാൻ പ്രവിശ്യയിലെ പഴത്തോട്ടങ്ങളിൽ ജീവിക്കുന്ന വവ്വാലുകളിലാണ് വൈറസുകളെ കണ്ടെത്തിയത്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?
The English Crown is an example of ?
Capital city of Canada ?
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?