രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ബോംബുകൾ കണ്ടെത്തിയ രാജ്യം ഏത് ?Aജർമ്മനിBഓസ്ട്രിയCബെൽജിയംDഡെൻമാർക്ക്Answer: A. ജർമ്മനി Read Explanation: • "സ്മിത്ത്സോണിയൻ മാഗസിൻ" റിപ്പോർട്ട് അനുസരിച്ച് രണ്ടാം ലോകമഹായുദ്ധകാലത്ത് 2.7 മില്യൺ ബോംബാണ് യൂറോപ്പിൽ അമേരിക്കൻ ബ്രിട്ടീഷ് വ്യോമസേനകൾ പ്രയോഗിച്ചത്.Read more in App