Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ഭീമൻ തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം ?

Aഇക്വഡോർ

Bകൊളംബിയ

Cപെറു

Dബ്രസീൽ

Answer:

C. പെറു

Read Explanation:

• തിമിംഗലത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര് - പേറുസിറ്റസ് കൊളോസസ്


Related Questions:

വിശ്വസുന്ദരി മത്സരത്തിൽ ആദ്യമായി മത്സരിക്കുന്ന പലസ്തീൻ വനിത
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധിയിൽ (എ ഐ ) പ്രവർത്തിക്കുന്ന അദ്ധ്യാപികക്ക് നൽകിയ പേര് ?
ആരാണ്‌ കമ്പൂട്ടര്‍ കണ്ടുപിടിച്ചത്‌?
The first Governor-General of the United Nations
Who is considered to be the first programmer ?