Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികളെ (ഗ്ലേഷിയേഴ്സ്) സംരക്ഷിക്കുന്നതിനായി സാന്റിയാഗോ ദേശീയ പാർക്ക് സ്ഥാപിക്കുന്നത് ?

Aഐസ്ലാൻഡ്

Bകാനഡ

Cചിലി

Dറഷ്യ

Answer:

C. ചിലി

Read Explanation:

ഒലിവാരെസ് നദീതടത്തിലുള്ള 118 ഹിമാനികളും 250 കൊളറാഡോ നദീതടത്തിലുള്ള 250 ഹിമാനികളും അടക്കം 368 ഹിമാനികൾക്ക് സംരക്ഷണം നൽകും.


Related Questions:

ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
ഇടിയോട് കൂടിയ കനത്ത മഴ ഉണ്ടാക്കുന്ന ' ഇടിമേഘങ്ങൾ ' അറിയപ്പെടുന്നത് എന്താണ് ?
ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

താഴെപ്പറയുന്നവ പരിഗണിച്ചു തെറ്റായ പ്രസ്താവന തിരിച്ചറിയുക

  1. അർജന്റീനയിലെ പുൽമേടുകളാണ് പമ്പകൾ
  2. സീറോക്കോ ഇറ്റലിയിൽ രക്ത മഴയുണ്ടാക്കുന്നു
  3. സൈബീരിയയിൽ ബുഷ്മാൻ കാണപ്പെടുന്നു
    ഊർജഉല്പാദനത്തിന്റെ ഭാഗമായി തോറിയം, യുറേനിയം എന്നീ ധാതുക്കളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം ?