App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് വിവിധ സ്ഫോടനങ്ങൾ ഉണ്ടായ രാജ്യം ഏത് ?

Aഇറാൻ

Bഇറാഖ്

Cസിറിയ

Dലെബനൻ

Answer:

D. ലെബനൻ

Read Explanation:

• ആശയവിനിമയ ഉപകരണങ്ങളായ പേജറുകൾ, വാക്കി ടോക്കി എന്നിവയും സോളാർ പാനൽ ബാറ്ററികൾ, കാർ ബാറ്ററി തുടങ്ങിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത് • പശ്ചിമേഷ്യൻ രാജ്യമാണ് ലെബനൻ • തലസ്ഥാനം - ബെയ്‌റൂട്ട്


Related Questions:

2018 മുതലുള്ള കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിയന്ത്രണം (ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍) നടത്തിയ രാജ്യം ?
ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?
അടിമത്തം നിർത്തൽ ആക്കിയ അമേരിക്കൻ പ്രസിഡന്റ് ആര്?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?