Challenger App

No.1 PSC Learning App

1M+ Downloads
കുരങ്ങ് പനി ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ച രാജ്യം ?

Aനൈജർ

Bഘാന

Cബെൽജിയം

Dകോംഗോ

Answer:

D. കോംഗോ

Read Explanation:

1970-ലാണ് ആദ്യമായി മനുഷ്യനിൽ ഈ രോഗം കണ്ടെത്തിയത്.


Related Questions:

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.

താഴെപ്പറയുന്നവയിൽ എച്ച്ഐവി വ്യാപനത്തിന് ഏറ്റവും കുറവ് അണുബാധയുള്ള വസ്തു ഏതാണ്?
കേരളത്തിൽ രണ്ടാമതായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് ഏത് ജില്ലയിൽ?
വായു വഴി പകരുന്ന ഒരു അസുഖം ; -